ഹൈന്ദവ ഭവനങ്ങളില്‍ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവാണ് .സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്ക...